Wednesday, August 20, 2014
Princess Aswathi Thirunal Gouri Lakshmi Bayi at Veli Ganapathy Temple Trivandrum
അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടി at വേളി ഗണപതി ക്ഷേത്രം.
(Princess Aswathi Thirunal Gouri Lakshmi Bayi at Veli Ganapathy Temple, Trivandrum)
ലോക പ്രശസ്തമായ പദ്മനാഭസ്വാമി ദാസ
പരമ്പരയിൽ പെട്ട ചേരസാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന തിരുവിതാംകൂർ ഇന്റെ ഇളയ
മഹാറാണി തിരുവനതപുരം വേളി പൊഴിക്കര ഗണപതി ക്ഷേത്രത്തിൽ വന്നു പൂജ കണ്ടു
തൊഴുതു മടങ്ങി. കേരളത്തിലെ ബലി തര്പനം നടത്തുന്ന അപൂർവങ്ങളിൽ അപൂർവമായ
ഗണപതി ക്ഷേത്രങ്ങളിൽ ഒന്നാണ് വേളി ശ്രീ മഹാഗണപതി ക്ഷേത്രം. കടലും കായലും
തമ്മിൽ ചേർന്ന് കിടക്കുന്ന വേളി പോഴിക്കരയിൽ കന്നിമുല ഗണപതി ഭാഗവന്റെയും
കിഴക്ക് സൂര്യ ഭാഗവന്റെയും അനുഗ്രഹത്തിൽ ആയിരങ്ങൾ വന്നു പിത്രുകൾക്കു ബലി
തര്പനം നടത്തി ആത്മ സംതൃപ്തി അടയുന്ന ക്ഷേത്രം. വേളി ഗണപതി ക്ഷേത്രനടയിൽ
തിരുവിതാംകൂർ ഇന്റെ ഇളയ മഹാറാണി ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടി വന്നു തൊഴുതു
മടങ്ങിയ കാഴ്ച ഒരായിരം ലക്ഷദീപം ഒരുമിച്ചു തെളിയിച്ചപോലത്തെ പ്രസന്നത
നാട്ടുകാർക്ക് സമ്മാനിച്ചാണ് മടങ്ങിയത് ഏളിമ യുടെ സൌന്ദര്യം നാം
തമ്പുരാട്ടിയെ പോലെ ഉള്ളവരിൽ നിന്നും മനസിലാക്കണം. പണ്ട് മഹാത്മാ ഗാന്ധി
ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ തമ്പുരാനേ കണ്ടു താഴ്ന്ന ജാതിക്കര്ക്കും
ക്ഷേത്രത്തിൽ കയറാൻ അവകാശം വേണം ഏന്നഭ്യര്തിച്ചപ്പോൾ അത് ആവശ്യം അല്ല
അവകാശമാണെന്ന് പറയാൻ ഇന്ത്യയില ആദ്യമായി തയാറായത് തിരുവിതാംകൂർ
രാജകുടുംബമാണ് ഏന്നകര്യം ഞാൻ ഈ അവസരത്തിൽ ഓർത്തു പോകുന്നു. ഇന്ത്യ
ചരിത്രത്തിൽ ആദ്യമായി ഒരു വിദേശ രാജ്യത്തെ തോൽപ്പിച്ച് ഇന്ത്യയിൽ
ഡച്ച്കോളനി വല്ക്കരണം അവസനിപിച്ച മാര്തണ്ടാവര്മ യുടെ പിന്മുരക്കാരി
ഏന്നതിലും അപ്പുറം തിരുവിതാംകൂർ ഇളയ മഹാറാണി, ആറ്റിങ്ങൽ ഇളയതമ്പുരാൻ ഏന്നീ
പദവികളും ഉള്ള മലയാളിയായ പ്രസിദ്ധ ആംഗലേയസാഹിത്യകാരിയാണു് അശ്വതി തിരുനാൾ
ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടി. മഹാറാണി കാർത്തിക തിരുനാൾ
ലക്ഷ്മിഭായിയുടേയും ലെഫ്റെനെന്റ്റ് കേണൽ ഗോദവർമ്മ രാജയുടെ പുത്രിയായി
തിരുവിതാംകൂർ രാജവംശത്തിൽ ജനിച്ചു. തിരുവിതാംകൂറിന്റെ അവസാനത്തെ മഹാരാജാവ്
ശ്രീ ചിത്തിരതിരുനാൾ മഹാരാജാവിന്റെ അനന്തരവളുമാണു് ഗൗരി ലക്ഷ്മിഭായി
തമ്പുരാട്ടി.
Princess Aswathi Thirunal Gouri Lakshmi Bayi at Veli Ganapathy Temple TrivandrumPrincess Aswathi Thirunal Gouri Lakshmi Bayi at Veli Ganapathy Temple Trivandrum

Subscribe to:
Posts (Atom)